ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് മുഖവുരകള്‍ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് ഇദ്ദേഹം. 1928 ല്‍ കൊളംബിയയിലെ അരക്കറ്റക്കയില് ജനനം.കുറേക്കാലം സ്പെയിനിലും മെക്സിക്കോയിലുമായി കഴിഞ്ഞു.1982 തിരികെ കൊളംബിയയിലേക്ക്. ഇപ്പോള്‍ മെക്സിക്കോയിലാണ് താമസം. 1982-ല്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന കൃതിക്ക് നോബല്‍ സമ്മാനം. മാജിക്കല്‍ റിയലിസത്തിന്റെ വക്താവ്. ഇദ്ദേഹം നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. അതില്‍ "ഇന്നസെന്റ് എരന്ദ്രിര ആന്‍ഡ് ഹെര്‍ ഹാര്‍ട്ട്ലെസ്സ് ഗ്രാന്‍ഡ് മദര്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ്" എന്ന കഥാ സമാഹരത്തില്‍ നിന്നെടുത അതിമനോഹരമായ കഥയുടെ വിവര്‍ത്തനമാണിത്.
ആദ്യമായുള്ള വിവര്‍ത്തന ശ്രമമാണ്. പിഴവുകള്‍ കണ്ടേക്കാം. നിര്‍ദ്ദേശ്ശങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു. വിവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ അഭ്യര്‍ഥിച്ചു കൊണ്ട് ഈ കഥ സമര്‍പ്പിക്കുന്നു. ഒരു പരീക്ഷണം പോലെ.
10.5.08
Subscribe to:
Post Comments (Atom)
1 comment:
Thank you for submiting url to us.
Unfortunatly this post cant be included in our listing as it is published more than one week ago. when we start favourate segament your post will be included
Post a Comment